കല്യാണം കഴിപ്പിച്ച് അയയ്ക്കുന്നതല്ല അൾട്ടിമേറ്റ് കാര്യം. പഠനവും ജോലിയുമാണ് പ്രധാനം. കല്യാണം വേണമെങ്കിൽ മാത്രം നടത്താം. പങ്കാളിയെ അവരവർ തന്നെ കണ്ടെത്തട്ടെ; ലക്ഷ്മി നായർ
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ…