അനിമല്‍ കണ്ടതിന് ശേഷം അമ്മ ദയവ് ചെയ്ത് ഈ സിനിമ കാണരുതെന്നാണ് എന്റെ മക്കള്‍ പറഞ്ഞത്, സ്ത്രീവിരുദ്ധ സിനിമകളെ സമൂഹം ഇപ്പോഴും സ്വീകരിക്കുന്നതില്‍ ഭയമുമുണ്ട്; ഖുശ്ബു
ബോക്‌സ് ഓഫീസ് സൂപ്പര്‍ഹിറ്റ് ചിത്രം അനിമലിനെതിരെ നടി ഖുശ്ബു സുന്ദര്‍. താന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ലെന്നും സ്ത്രീവിരുദ്ധമായ ഉള്ളടക്കത്തെ സമൂഹം…