kuruthi

കുരുതി എങ്ങനെയാണ് മതത്തെ കുറിച്ചുള്ള സിനിമയാക്കുന്നത്? ; കഥയ്ക്ക് പശ്ചാത്തലമാകുന്ന ഒരു ഘടകം മാത്രമാണ് ഇതിൽ മതം; കുരുതിയെ കുറിച്ച് പൃഥ്വിരാജ് !

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ കുരുതി ആഗസ്റ്റ്11 ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തതോടെ ഇതുവരെയുള്ള സിനിമാ ചർച്ചകളൊക്കെ മാറി…