ന്നാ താൻ കേസ് കൊട് ഇടതുപക്ഷത്തെ വല്ലാതെ കടന്നാക്രമിക്കുന്ന സിനിമയായിട്ട് തോന്നിയിട്ടില്ല, സിനിമയെ കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുമ്പോഴെല്ലാം ഇടതുപക്ഷത്തുള്ള ആള്‍ക്കാരുണ്ടായിരുന്നു; മനസ്സ് തുറന്ന് സംവിധായകൻ !
കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിന് തിയേറ്ററില്‍ വലിയ…