“ട്രെഡ്മില്ലില്‍ ഡാന്‍സ് ചെയ്യണമെന്നത് ആഗ്രഹമായിരുന്നു; എന്നാൽ ഞാന്‍ ഇനി വേറെ വഴി നോക്കട്ടെയെന്ന് ചാക്കോച്ചൻ
ചലിക്കുന്ന ട്രെഡ് മില്ലില്‍ കിടിലന്‍ നൃത്തചുവടു വച്ച് യുവതാരം അശ്വിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കമല്‍ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ…