മനസ്സലിയാതെ സിദ്ധു വേദികയെ ഏറ്റെടുത്ത് സുമിത്ര ; നാടകീയത നിറഞ്ഞ കഥാമുഹൂർത്തങ്ങളുമായി കുടുംബവിളൾക്ക്
വേദികയ്ക്ക് വീണ്ടും തലകറക്കം പോലെ തന്നോന്നത്. നവീൻ വന്നു നോക്കിയപ്പോൾ മൂക്കിൽ നിന്നും രക്തം വരുന്നതും കാണാം. വേദിക ആകെ…
വേദികയ്ക്ക് വീണ്ടും തലകറക്കം പോലെ തന്നോന്നത്. നവീൻ വന്നു നോക്കിയപ്പോൾ മൂക്കിൽ നിന്നും രക്തം വരുന്നതും കാണാം. വേദിക ആകെ…
മലയാളക്കര ഹൃദയം കൊണ്ട് സ്വീകരിച്ച സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ വിജയകരമായ 900 എപ്പിസോഡുകൾ വിജയകരമായി പൂർത്തികരിച്ച ജൈത്രയാത്ര…
ശ്രീനിലയം സ്വന്തമാക്കാനുള്ള സിദ്ധുവിന്റെ ഹർജ്ജി കോടതി തള്ളി. സരസു പല അടവുകളും പുറത്തെടുത്ത സുമിത്രയെ ശ്രീനിലയത്ത് നിന്ന് ഓടിക്കാൻ നോക്കുന്നു…
കുടുംബവിളക്കിൽ ശീതളിന്റെ വിവാഹം മംഗളകരമായി നടന്നു. ശ്രീനിലയത്ത് സന്തോഷമാണ് ഇപ്പോൾ .പക്ഷെ അതുതല്ലികെടുത്താൻ സിദ്ധു പുതിയ കരുക്കൾ നീക്കുന്നു .…
കുടുംബ പ്രേക്ഷകരുടെ പ്രിയപരമ്പരയായ കുടുംബവിളക്കിൽ ഇപ്പോഴിതാ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന ചില കഥാമുഹൂർത്തങ്ങൾ.സച്ചില്‍ ലോക്കപ്പില്‍ നിന്ന് ഇറങ്ങി നേരെ പോയത് അമ്മയെ…
കല്യാണ ദിവസം ചെറുക്കനെ മയക്കുമരുന്ന് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തായിരുന്നു കുടുംബവിളക്കിലെ കഴിഞ്ഞ എപ്പിസോഡ് . പൊലീസ് സ്റ്റേഷനില്‍ എത്തിച്ച…
പൊലീസിന് പിന്നാലെ രോഹിത്തും സുമിത്രയും ശ്രീകുമാറും സച്ചിന്റെ രണ്ട് സുഹൃത്തുക്കളും എല്ലാം സ്റ്റേഷനില്‍ എത്തി. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല,…
സുമിത്ര എന്ന വീട്ടമ്മയുടെ കുടുംബത്തിന്റേയും ചുറ്റുപാടിന്റേയും കഥ പറയുന്ന ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനുശേഷം, സുമിത്ര നടത്തുന്ന ഒറ്റയാള്‍…
കുടുംബവിളക്കിൽ പൊലീസ് സച്ചിന്റെ വീട്ടിലെത്തി റെയ്ഡ് നടത്തി. അമ്മാവന്മാരും അമ്മയും ഒക്കെ ഞെട്ടുന്നുണ്ട്. മുറിയില്‍ നിന്ന് കൃത്യമായി മയക്ക് മരുന്ന്…
അമ്മയുടെയും അമ്മാവന്മാരുടെയും അനുഗ്രഹം വാങ്ങി സച്ചിന് കൂട്ടുകാര്‍ക്കൊപ്പം അവിടെ നിന്നും ഇറങ്ങി. നാളെ രാവിലെ ഇവിടെ നിന്ന് എല്ലാവരും പുറപ്പെടും.…
സിംപതി പിടിച്ചുപറ്റി കേസ് പിന്വലിപ്പിയ്ക്കാനുള്ള സിദ്ധുവിന്റെ പ്ലാനാണ് കല്യാണത്തിന് കൂട്ടു നില്ക്കാന് കാരണം എന്ന് വേദിക എല്ലാവരോടും പറഞ്ഞു. സിദ്ധുവിനെ…
കല്യാണത്തിന് വേണ്ടി ശ്രീനിലയം ഒരുങ്ങി, വധുവായി ശീതളും. കല്യാണത്തിന് ഇറ്റലിയില്‍ പോയ അനിരുദ്ധ് വരുന്നില്ല. പ്രമോ വീഡിയോയില്‍ എവിടെയും സിദ്ധാര്‍ത്ഥും…