kudumbavilakku serial

ശീതളിന്റെ വിവാഹം മുടങ്ങുമോ ? കുടുംബവിളക്കിൽ സംഭവിക്കുന്നത് ഇതോ

ശീതളിന് ഒരു കോള്‍ വരുന്നു, അത് ആ മയക്ക് മരുന്ന സംഘത്തിലെ ഒരുത്തനായിരുന്നു. സച്ചിന്റെ പഴയ ബിസിനസ്സിലെ കമ്പനിക്കാരനാണ് എന്ന്…

സച്ചിൻ പോലീസ് പിടിയിൽ വിവാഹം മുടങ്ങുമോ ; കുടുംബവിളക്കിൽ സംഭവിക്കുന്നത്

കല്യാണത്തിന് വേണ്ടി അമ്മയുടെ അനുഗ്രഹം വാങ്ങി വീട്ടില്‍ നിന്ന് ഇറങ്ങുന്ന സച്ചിന്‍ കൂട്ടുകാരായിരുന്ന മയക്ക് മരുന്ന് സംഘത്തിന്റെ ചതിക്കുഴിയില്‍ പെട്ട്…

വേദികയുടെ ചതി സിദ്ധു വീണ്ടും അറസ്റ്റിലേക്ക് ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ശ്രീനിലയത്തില്‍ എല്ലാവരും പോകാനായി തയ്യാറായി. അപ്പോഴേക്കും ശ്രീകുമാറും അങ്ങോട്ട് എത്തി. എല്ലാവരുടെയം മുഖത്ത് നിറഞ്ഞ സന്തോഷം ആണ്. അതിനിടയില്‍ കുത്തുവാക്കുകള്‍…

പുതിയ അടവുമായി സിദ്ധു ശ്രീനിലയ്ത്ത് എത്തുമ്പോൾ ; പുതിയ കഥാഗതിയിലുടെ കുടുംബവിളക്ക്

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനു ശേഷം സ്വന്തം കാലില്‍ നില്‍ക്കാനായി പരിശ്രമിച്ച കഥാപാത്രം…

സുമിത്ര ഇത് മനഃപൂർവം ചെയ്തതോ രോഹിത്ത് ക്ഷമിക്കുമോ ; ട്വിസ്റ്റുമായി കുടുംബവിളക്ക്

വീട്ടില്‍ സുമിത്രയുടെയും പ്രതീഷിന്റെയും ശ്രീയുടെയും വരവ് കാത്തിരിയ്ക്കുകയായിരുന്നു ശിവദാസന്‍. വരുമ്പോള്‍ തന്നെ മൂന്ന് പേരുടെ മുഖത്തും സന്തോഷം ഇല്ല. അകത്തെത്തിയ…

ആ ഭീഷണിയ്ക്ക് മുൻപിൽ പകച്ച് സിദ്ധു ; കുടുംബവിളക്ക് പുതിയ കഥാസന്ദർഭത്തിലേക്ക്

എനിക്കെതിരെയുള്ള കേസ് പിന്‍വലിച്ചില്ല എങ്കില്‍ രോഹിത്തിന്റെ കൂടെ നീ ജീവിയ്ക്കില്ല, അവന്‍ ഉണ്ടാവില്ല, നീ തനിച്ചാവും എന്നൊക്കെ ഭീഷണിപ്പെടുത്തിയാണ് സിദ്ധാര്‍ത്ഥ്…

സിദ്ധുവിന്റെ ജോലിയും പോയി കുടുംബവിളക്കിൽ ഇനിയാണ് ആ ട്വിസ്റ്റ്

സിദ്ധുവിന് സസ്‌പെന്‍സ് ഓഡര്‍ കിട്ടിയ കാര്യത്തെ കുറിച്ച് വേദിക നവീനുമായി സംസാരിയ്ക്കും. എങ്ങനെയെങ്കിലും ചെയര്‍മാന്റെ കൈയ്യും കാലും പിടിച്ച് ഈ…

സുമിത്ര അത് ചെയ്യുമ്പോൾ സിദ്ധുവിന് ജാമ്യം കിട്ടില്ല ; ട്വിസ്റ്റുമായി കുടുംബവിളക്ക്

ഫോണ്‍ എടുത്ത് സുമിത്രയ്ക്ക് സിനിമയില്‍ പാടാന്‍ അവസരം കൊടുത്ത നിര്‍മാതാവിനെ വിളിച്ചു, കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അന്ന് റെക്കോര്‍ഡ് നടക്കാത്തതിനാല്‍…

സിദ്ധുവിനെ പൂട്ടാൻ സുമിത്ര ഏതറ്റം വരയും പോകും ; കുടുംബവിളക്കിൽ ഇനിയാണ് ട്വിസ്റ്റ്

വേദിക പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. ആദ്യം കുറച്ച് കരച്ചില്‍ നാടകം ഒക്കെയായിരുന്നു. എന്നാലും സിദ്ധു നിങ്ങള്‍ക്ക് എങ്ങിനെ ഇങ്ങനെയൊക്കെ ചെയ്യാനും…

സിദ്ധുവിനായി സുമിത്രയുടെ കാലുപിടിച്ച് വേദിക ;ട്വിസ്റ്റുമായി കുടുംബവിളക്ക്

കഥാഗതികള്‍ പുതിയ വഴിത്തിരിവില്‍ എന്ന് പറഞ്ഞുകൊണ്ടാണ് പ്രമോ വീഡിയോ പുറത്ത് വിട്ടിരിയ്ക്കുന്നത്. പക്ഷെ കഥ എങ്ങോട്ടാണ് പോകുന്നത് എന്ന് പ്രെഡിക്ട്…

സുമിത്ര നന്മമരം ആകുമോ ? സിദ്ധു പുറത്തേക്കോ ; പുതിയവഴിതിരുവിലൂടെ കുടുംബവിളക്ക്

സിദ്ധാര്‍ത്ഥിനെ പൊലീസ് പിടികൂടുന്നതും. തെളിവുകളും സാക്ഷികളും സഹിതം പൊലീസ് സിദ്ധാര്‍ത്ഥിനെ അറസ്റ്റ് ചെയ്തു. പ്രേക്ഷകര്‍ ആഗ്രഹിച്ചതും അത് തന്നെയായിരുന്നു. സിദ്ധാര്‍ത്ഥ്…

സുമിത്രയുടെ മൊഴിയെടുത്തു ചങ്കിടിപ്പോടെ സിദ്ധു;ട്വിസ്റ്റുമായി കുടുംബവിളക്ക്

പ്രതീഷ് വന്നപ്പോള്‍ ആശുപത്രിയിലെ കാര്യങ്ങള്‍ എല്ലാം സിദ്ധു തിരക്കി. സംഭവം കേസ് ആക്കിയിട്ടുണ്ടോ എന്നൊക്കെ അറിയുക എന്നതായിരുന്നു സിദ്ധാര്‍ത്ഥിന്റെ ഉദ്ദേശം.…