സരസ്വതിയമ്മയെ പൊളിച്ചടുക്കി സുമിത്ര; ടൂർ മുടക്കാൻ നോക്കിയ വേദികയ്ക്കും ശരണ്യയ്ക്കും കിട്ടിയത് എട്ടിന്റെ പണി; കുടുംബവിളക്ക് ഇത്തവണയും ഒന്നാമതെത്തും!
കുടുംബവിളക്കിൽ ഇനിവരുന്ന ആഴ്ചയിൽ വാഗമൺ യാത്ര ആയിരിക്കും. അതിനുള്ള തയ്യാറെടുപ്പുകളും മുടക്കാനുള്ള പ്രശ്നങ്ങളും തകൃതിയായി നടക്കും എന്നുള്ള കാര്യത്തിനും യാതൊരു…