ഈ കുടുംബവിളക്കിന്റെ സ്‌ക്രിപ്റ്റ് റൈറ്ററെ മാറ്റാന്‍ സമയം ആയി. ഇയാളുടെ കയ്യില്‍ ഒരൊറ്റ കഥയെ ഉള്ളു ; ഇത്തവണയും പണി ഏറ്റുവാങ്ങാന്‍ ഒരുങ്ങുകയാണ് വേദിക; കുടുംബവിളക്ക് പ്രേക്ഷകർ പറയുന്നു!
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന റേറ്റിങ്ങിൽ മികച്ചു നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ ജീവിതവും വേദിക എന്ന വില്ലത്തിയും മലയാളി…