മരണത്തിന് തൊട്ട് മുന്നേ ആ സത്യം വെളിപ്പെടുത്തി സച്ചിൻ ; ശീതളും സച്ചിനും ഒന്നിച്ചു മരണത്തിലേക്കോ..?; എല്ലാത്തിനും സാക്ഷി സുമിത്ര; കുടുംബവിളക്കിൽ ഇനി സംഭവിക്കുക!
സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ മുന്നോട്ട് നീങ്ങുകയാണ് കുടുംബവിളക്ക് പരമ്പര. മയക്കുമരുന്ന് മാഫിയയുടെ കണ്ണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ സച്ചിനുമായുള്ള ശീതളിന്റെ ബന്ധത്തെ…