krishnakumar

ശങ്കു ഐ സി യുവില്‍ തന്നെയാണ്, കേട്ടപ്പോള്‍ ആദ്യത്തെ ഞെട്ടലിനു ശേഷം മനസ്സില്‍ വന്നത് ഇതിലെന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്നതുതന്നെയായിരുന്നു; എത്രയും പെട്ടന്നു സുഖം പ്രാപിക്കട്ടെയെന്ന് കൃഷ്ണ കുമാര്‍

നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് കൃഷ്ണ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം.…

കടക്കല്‍ ചന്ദ്രന്റെ സപ്പോര്‍ട്ട് കണ്ടിട്ടാണ് അഭ്യാസങ്ങളെങ്കില്‍ ഒന്നേ പറയാനുള്ളൂ. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; പോസ്റ്റുമായി കൃഷ്ണകുമാര്‍

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ സജീവമായ കൃഷ്ണകുമാര്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ…

ഒമ്പത് വീടുകള്‍ക്ക് ശൗചാലയം നിര്‍മിച്ചു നല്‍കി കൃഷ്ണകുമാറും കുടുംബവും!

സിനിമകളിലൂടെയും സീരീയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് കൃഷ്ണ കുമാര്‍. ഇപ്പോഴിതാ ശൗചാലയങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒമ്പത് വീടുകള്‍ക്ക് പുതിയ…

കൂടെവിടെ പ്രേക്ഷകർക്ക് സെമിനാർ ഡാഡിയെ ഇഷ്ടായോ? അഭിനയവും ഡയലോഗും ഒരുപോലെ പൊളി; കൃഷ്ണ കുമാർ ചെയ്തുവച്ച കഥാപാത്രം ഏറ്റെടുത്ത് അനിൽ മോഹൻ; അഭിനന്ദനവുമായി പ്രേക്ഷകർ!

പഴയ സീരിയൽ സങ്കല്പങ്ങളെയെല്ലാം പൊളിച്ചടുക്കി കഥയിലും ഡയലോഗിലും കഥാപാത്രണങ്ങളിലും എന്തിനേറെ സ്ഥിരം ട്രോളുകൾ ഏറ്റുവാങ്ങുന്ന വേഷവിധാനങ്ങളിൽ പോലും മാറ്റങ്ങൾ വന്നിരിക്കുകയാണ്…

50 പതിലധികം രാജ്യങ്ങളിൽ ജീവകാരുണ്യ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ അമരക്കാരൻ, ആദ്യ കാഴ്ചയിൽ തന്നെ ഇരുകൂട്ടർക്കും ഇടയിൽ ഒരു സ്നേഹവും പരസ്പരവിശ്വാസവും ഉണ്ടായതായി മനസ്സിൽ തോന്നി, അജണ്ടകൾ ഇല്ലാത്ത കൂടിച്ചേരൽ; കൃഷ്ണകുമാറിന്റെ കുറിപ്പ് വൈറൽ

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആലഞ്ചേരി തമ്പ്രാക്കളിലൂടെയാണ് റോബിന്‍ തിരുമലയുമായി സൗഹൃദത്തിലായെന്നാണ് കൃഷ്ണകുമാര്‍…

താങ്കള്‍ എന്തിനാണ് കേരളത്തില്‍ രക്ഷപെടാത്ത ഒരു പാര്‍ട്ടിക്കു വേണ്ടി ഇങ്ങനെ കഷ്ടപെടുന്നത്? കമന്റിന് കൃഷ്ണകുമാറിന്റെ മറുപടി കണ്ടോ?

നടൻ എന്നതിലുപരി രാഷ്രീയ പ്രവർത്തകൻ കൂടിയാണ് നടൻ കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിനു…

ദേ… സെമിനാറിന് പോയ നമ്മുടെ ആദി സാറല്ലേ ഇത് ? ഞങ്ങടെ ഋഷിയെ മറന്നുവല്ലേ? എങ്കിലും നല്ലൊരച്ഛൻ തന്നെ ; കൃഷ്ണകുമാറിന്റെ എഴുത്ത് വായിക്കാം!

കൂടെവിടെയിലെ ആദി സാർ എവിടെ? ഒരിടയ്ക്ക് എന്റർടൈൻമെന്റ് വാർത്താ കോളങ്ങൾ നിറഞ്ഞുനിന്നത് ആദി സാറിന് എന്ത് സംഭവിച്ചു എന്ന ചോദ്യത്തോടെയാണ്?…

‘ക്രി സംഘി ആയിട്ടാണോ’.., ഫോട്ടോയ്ക്ക് താഴെ വന്ന കമന്റിന് തക്ക മറുപടിയുമായി കൃഷ്ണ കുമാര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായ താരമാണ് കൃഷ്ണ കുമാര്‍. സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രം 'കള്ളന്‍ ഡിസൂസ'യില്‍…

തെലുങ്ക് ചിത്രത്തിനായുള്ള ധനുഷിന്റെ കോസ്റ്റ്യൂം ചെലവ് കണ്ട് ഞെട്ടി നിര്‍മ്മാതാവ്; വൈറലായി ധനുഷിന്റെ കോസ്റ്റ്യൂം ചെലവിന്റെ കണക്കുകള്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ധനുഷ്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലും സജീവമാണ് താരം. വെങ്കി അറ്റിലൂരി…

കൊല്ലപ്പെട്ടത് എന്റെ സഹോദരൻ തന്നെ… ഏല്ലാവർക്കും പ്രിയങ്കരനായിരുന്ന അദ്ദേഹത്തിനിതു വരാമെങ്കിൽ, ഞാനും സുരക്ഷിതനല്ല.. ഇപ്പോൾ ഞാനീ പോസ്റ്റെഴുതുമ്പോൾ, കേരളത്തിലെ ഭയപ്പെടുത്തുന്ന ഈ നിശ്ശബ്ദതയിൽ, ഇതുവായിക്കുന്ന സുഹൃത്തേ, നിങ്ങളും സുരക്ഷിതനല്ല

ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളായിരുന്നു ആലപ്പുഴ ജില്ലയിൽ നടന്നത്. ഇപ്പോഴിതാ എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ…