അറിയപ്പെടുന്ന ഒരു കാലാകാരന്‍ സ്ഥാനാര്‍ത്ഥി ആകുമ്പോള്‍ കൂടുതല്‍ സ്വാധീനം കിട്ടും; ബിജെപിയില്‍ അംഗത്വമെടുക്കാന്‍ തയ്യാറെന്ന് കൃഷ്ണകുമാര്‍
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ബിജെപിയില്‍ അംഗത്വമെടുക്കാന്‍ തയ്യാറെന്ന് നടന്‍ കൃഷ്ണകുമാര്‍. തെരഞ്ഞെടുപ്പില്‍…