പഴയ ആദി സാറിനെ മറന്നോ?; നാല് പെൺമക്കളെ വളർത്തിയ കഥ ആദ്യമായി പറഞ്ഞ് താരം; കുടുംബ ജീവിതത്തിലും മക്കളെ വളര്‍ത്തുന്ന കാര്യത്തിലും മാതൃകാ ദമ്പതിമാർ ഇവർ; സംസ്കാരം പഠിക്കേണ്ടവർ കൃഷ്ണകുമാറിന്റെ കുടുംബം മാതൃകയാക്കണം!
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ പ്രിയപ്പെട്ട ആദി സാറാണ് പലർക്കും ഇന്നും നടൻ കൃഷ്ണകുമാർ. കൂടെവിടെയിലെ പ്രധാനപ്പെട്ട നാല് കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു…
3 years ago