എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ആദ്യത്തെ ഒന്ന് രണ്ടു ദിവസം എന്നെ ആ ലൊക്കേഷനില്‍ ഫ്രീയാക്കി വിട്ടു. വേറെ ഒരു സംവിധായകനും അങ്ങനെ ചെയ്യില്ല!
സിനിമയില്‍ ഇത്രയും പരിചയസമ്പത്ത് ഉണ്ടെങ്കിലും ലൊക്കേഷനിലെ ആദ്യത്തെ രണ്ടു ദിവസം ആ കഥാപാത്രത്തിലേക്ക് പ്രവേശിക്കാന്‍ ഇന്നും തനിക്ക് പ്രയാസമാണെന്ന് കെപിഎസി…