അപ്പൊ മാത്രമാണ് ഞാന്‍ ആരുമറിയാതെ കഴിഞ്ഞു പോയ പിറന്നാള്‍ അറിയുന്നത്; ജീവിച്ച് മതിയാവാത്ത തറവാട്ടിലേക്ക് തിരിച്ചു വരുന്നതുപോലെയാണ് സത്യന് അങ്കിളിന്റെ സെറ്റ്, ആ ഇട നെഞ്ചിലേക്ക് എന്നെ ചേര്‍ത്തു മുറുക്കിയ മാതൃഭാവം! അവിടെ തുടങ്ങി, പിന്നെ എത്ര എത്ര ഓര്‍മ്മകള്‍; കെപിഎസി ലളിതയെ കുറിച്ച് പറഞ്ഞ് ലക്ഷ്മി പ്രിയ
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാളത്തിന്റെ മഹാനടി കെപിഎസി ലളിതയുടെ ജന്മദിനം. മരണത്തിന് പിന്നാലെ എത്തിയ കെപിഎസി ലളിതയുടെ ജന്മദിനത്തില്…