kottayam naseer

മമ്മൂക്കയാണ് ബാവുട്ടിയുടെ നാമത്തിലേക്ക് എന്നെ വിളിച്ചത്, ഫ്രീയാണെങ്കില്‍ രണ്ട് ദിവസത്തേക്ക് സെറ്റിലേക്ക് വരാന്‍ പറഞ്ഞു; കോട്ടയം നസീർ

കോട്ടയം നസീർ കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ മിമിക്രി താരമായി മാറി. ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി…

ആശുപത്രിവാസം കഴിഞ്ഞു; വീണ്ടും സിനിമാ തിരക്കുകളിലേയ്ക്ക് കടന്ന് കോട്ടയം നസീര്‍, ആശംസകളുമായി ആരാധകര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന്‍ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുബിയുടെ മരണത്തിനും ധര്‍മ്മജന്റെ അമ്മയുടെ വേര്‍പാടിനും…

സുബിയുടെ മരണത്തിന് പിന്നാലെ കോട്ടയം നസീർ ആശുപത്രിയിൽ! സംഭവിച്ചത് ഇതാണ്!

നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീറിനെ കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ…

മിമിക്രി കലാകാരനിൽ നിന്നും മാറി കാണാത്ത ഒരു മുഖം കണ്ടതുകൊണ്ടാകാം എല്ലവർക്കും ഇഷ്ടപ്പെട്ടതെന്ന് ഞാൻ വിശ്വസിക്കുന്നുത് ; കോട്ടയം നസീർ പറയുന്നു !

കെട്ട്യോളാണെന്റെ മാലാഖ'യ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്.തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം…

കലാഭവൻ മണിയുടെ കഴിവിനെ കുറിച്ച് കെ.പി.എ.സി. ലളിത വാചാലയായത് കണ്ടിട്ടുണ്ട്; അറസ്റ്റും ഒളിവിൽ പോകേണ്ട ഘട്ടവും വന്നപ്പോൾ മണി എന്നെയാണ് വിളിച്ചത്; കോട്ടയം നസീർ!

മിമിക്രി, അഭിനയം, സംഗീതം, പെയിന്റിങ് അങ്ങനെ കലാപരമായ എല്ലാ മേഖലകളിലും തിളങ്ങിയ നടനാണ് കോട്ടയം നസീർ. ലോക്കഡോൺ സമയത്ത് അതിമനോഹരമായ…

“ഈ റോള്‍ കിട്ടാന്‍ വേണ്ടി നീ സംവിധായകന് എന്തൊക്കെയാണ് കൊടുത്തത്?; കോട്ടയം നസീറിനോട് മമ്മൂട്ടി സെറ്റിൽ വച്ച് ചോദിച്ച ചോദ്യം!

മമ്മൂട്ടി നായകനായ റോഷാക്കിൽ പ്രധാനകഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിക്കുന്നത് കോട്ടയം നസീറാണ്. കോമഡി കഥാപാത്രങ്ങളിൽ അധികം ശ്രദ്ധിക്കപ്പെട്ട താരം റോഷാക്കിൽ വ്യത്യസ്തമായ…

‘നിങ്ങള്‍ കറക്ട് സമയത്തിനാണ് കൊണ്ടുവന്നത്, കുറച്ച് സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ നമുക്ക് ആളെ കിട്ടില്ലായിരുന്നു’ എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്’; അത് ഭയങ്കര ഷോക്കായിരുന്നു, മാമുക്കോയയെ കുറിച്ച് പറഞ്ഞ് കോട്ടയം നസീര്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ വ്യക്തിയാണ് മാമുക്കോയ. ഇപ്പോഴിതാ മാമുക്കോയ്ക്ക് ഒപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച്…

‘ഒരു ശിഷ്യന്‍ എന്ന നിലയക്ക് പൂര്‍ണ്ണ സന്തോഷത്തോടെയും അഭിമാനത്തോടെയും നിങ്ങളിലേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു’; ദിഗംബരനു പിന്നാലെ ഈശോയെ വരച്ച് കോട്ടയം നസീര്‍

കഴിഞ്ഞ ദിവസം കോട്ടയം നസീര്‍ വരച്ച ദിഗംബരന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആ കഥാപാത്രത്തെ അനശ്വരമാക്കിയ മനോജ് കെ…

‘ദിഗംബരനും….കോട്ടയം നസീറും’, ഇത് തനിക്ക് കിട്ടിയ വലിയൊരു സമ്മാനം; കോട്ടയം നസീര്‍ വരച്ച ചിത്രവുമായി മനോജ് കെ ജയന്‍

മിമിക്രിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ നേടിയ താരമാണ് കോട്ടയം നസിര്‍. സിനിമകളിലൂടെയും പ്രേക്ഷകരെ ചിരിപ്പിച്ച കോട്ടയം നസീര്‍ നല്ലൊരു ചിത്രകാരന്‍…

കോ​ട്ട​യം​ ​ന​സീ​റി​ന്റെ​ ​യൂ​ ​ട്യൂ​ബ് ​ചാ​നൽ മോ​ഹ​ന്‍​ലാ​ല്‍ ലോ​ഞ്ച് ​ചെയ്യും!

കോ​ട്ട​യം​ ​ന​സീ​റി​ന്റെ​ ​യൂ​ ​ട്യൂ​ബ് ​ചാ​ന​ലാ​യ​ ​കോ​ട്ട​യം​ ​ന​സീ​ര്‍​ ​ആ​ര്‍​ട്ട് ​സ്റ്റു​ഡി​യോ​യു​ടെ​ ​ലോ​ഞ്ച് ​ഇ​ന്ന് ​വൈ​കി​ട്ട് ​മോ​ഹ​ന്‍​ലാ​ല്‍​ ​ത​ന്റെ​ ​ഒ​ഫി​ഷ്യ​ല്‍​…