ഫോൺ മോഷണം; സൂര്യയെ കുടുക്കാൻ കച്ചകെട്ടിയിറങ്ങി നീതുവും റാണിയമ്മയും ; റിഷിയ്ക്ക് പോലും രക്ഷിക്കാനാകാത്ത അവസ്ഥയിലേക്ക് സൂര്യ ; നെഞ്ചിടിപ്പോടെ കൂടെവിടെ ആരാധകർ !
കൂടെവിടെ പരമ്പരയുടെ ഇന്നത്തെ പുത്തൻ എപ്പിസോഡിൽ സൂര്യ വലിയൊരു ചതിയിലേക്കാണ് പോകുന്നത്. വരുണിന്റെ ഫോൺ കാണാതെ പോയിരിക്കുന്നു എന്ന പരാതിയുമായി…