കൂടെവിടെ റൈറ്റർ മാമൻ കണ്ട കിനാശ്ശേരി പ്രേക്ഷകർ തരിപ്പണമാക്കി; മിനിസ്ക്രീൻ സീരിയൽ ചരിത്രത്തിൽ ഇതുപോലെ ഒരു ആരാധക കൂട്ടം വേറെയുണ്ടാകില്ല; തകർപ്പൻ കൂടെവിടെ എപ്പിസോഡിനായി കട്ടക്കാത്തിരിപ്പ് !
മലയാളി പ്രേക്ഷരുടെ മനം കവർന്ന പരമ്പര കൂടെവിടെ, ഇന്നത്തെ ദിവസം എല്ലാവരും അറിയാൻ കാത്തിരിക്കുന്നത് ഋഷിയുടെ ഓർമ്മ നഷ്ടപ്പെടുമോ, ഋഷിയ്ക്കാണോ…