ദേ… സെമിനാറിന് പോയ നമ്മുടെ ആദി സാറല്ലേ ഇത് ? ഞങ്ങടെ ഋഷിയെ മറന്നുവല്ലേ? എങ്കിലും നല്ലൊരച്ഛൻ തന്നെ ; കൃഷ്ണകുമാറിന്റെ എഴുത്ത് വായിക്കാം!
കൂടെവിടെയിലെ ആദി സാർ എവിടെ? ഒരിടയ്ക്ക് എന്റർടൈൻമെന്റ് വാർത്താ കോളങ്ങൾ നിറഞ്ഞുനിന്നത് ആദി സാറിന് എന്ത് സംഭവിച്ചു എന്ന ചോദ്യത്തോടെയാണ്?…