റാണി നിസാരമല്ല; ജഗൻ ഒരുക്കിയ ഈ ട്രാപ്പ് ശരിക്കും പണികിട്ടും ;കൽക്കിയ്ക്ക് വെച്ച കെണിയിൽ റാണി കുടുങ്ങുന്നത് വൈകാതെ കാണാം…; അതിഥി ടീച്ചർ വരുമ്പോൾ എല്ലാം ശരിയാകുമെന്ന് പ്രേക്ഷകർ; കൂടെവിടെ അടുത്ത ട്വിസ്റ്റ് ഇങ്ങനെ!
മലയാളി പ്രേക്ഷകർക്കിടയിൽ വ്യത്യസ്തമായ കഥ പറഞ്ഞെത്തിയ സീരിയൽ ആണ് കൂടെവിടെ. ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയവും സൂര്യയുടെ തുടർന്നുള്ള പഠനവുമാണ്…