‘ലക്ഷ്മിക്ക് ഞങ്ങളെ കാണാന്‍ വരാന്‍ തോന്നിയല്ലോ’, കണ്ണ് നിറഞ്ഞ് രേണു; സുധി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ സഹായിക്കാതിരുന്നതിന് കാരണം!; തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര
മിമിക്രി വേദികളില്‍ ഇന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ…