ചെറുപ്പം മുതലേ ടെന്‍ഷടിച്ചും, ബുദ്ധിമുട്ടിയുമാണ് ജീവിച്ചത്, ശരിക്കുമൊരു സന്തോഷം എന്താണന്ന് ഇതുവരെ അറിഞ്ഞിട്ടില്ല! ആളുകള്‍ പ്രചരിപ്പിച്ചത് പോലെയുള്ള ലക്ഷ്വറി ലൈഫായിരുന്നില്ല സുധിയുടേത്; രേണുവിന്റെ സഹോദരി രമ്യ പറയുന്നു
കൊല്ലം സുധിയുടെ ആകസ്മികമായ വിയോഗത്തിന്റെ വേദനയിലാണ് ഇപ്പോഴും മലയാളികളും, കലാലോകവും. തൃശൂർ കയ്പമംഗലത്ത് നടന്ന വാഹനാപകടത്തിലാണ് സുധി വിടപറഞ്ഞത്. ഗുരുതരമായി…