വല്ലാത്ത ഒരു പാകത ആ മനുഷ്യന്റെ അഭിനയത്തിൽ കാണുന്നുണ്ട്! കോടതി സമക്ഷം ബാലൻ വക്കീലിലെ ദിലീപിന്റെ അഭിനയത്തെക്കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു!
ദിലീപ് നായകനായെത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ മികച്ച പ്രതികാരങ്ങളുമായി തീയേറ്ററുകൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ബി ഉണ്ണികൃഷ്ണൻ…
6 years ago