“ഡാ… കൊരങ്ങാ നല്ല പൊരിച്ച കോയീന്റെ മണം” ; ആരാധകരെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന മോഹൻലാൽ – രേവതി താരജോഡികളുടെ കിലുക്കത്തിന് 30 വയസ്; ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത സിനിമയെക്കുറിച്ച് ഇന്നോർക്കുമ്പോൾ !
മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കിലുക്കം. രേവതിയുടെ തമാശകൾ നിറഞ്ഞ സിനിമയില്‍ ജഗതി ശ്രീകുമാറും തിലകനുമായിരുന്നു മറ്റ്…
4 years ago