എന്റെ അച്ഛൻ കരഞ്ഞപ്പോൾ ആളുകൾ തിക്കിത്തിരക്കി, അത് റീൽ ആക്കി, ഇതിലും മനുഷ്യത്വമില്ലാതെ എങ്ങനെയാണ് ഒരാൾക്ക് പെരുമാറാനാവുക; വിമർശനവുമായി കിച്ച സുദീപിന്റെ മകൾ
കഴിഞ്ഞ ദിവസമായിരുന്നു നടൻ കിച്ച സുദീപിന്റെ അമ്മ സരോജ സഞ്ജീവ് (86) അന്തരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയായിരുന്നു…