യാഷിനും മുന്നേ, സുപ്രിയ കണ്ടതും പരിചയപ്പെട്ടതും ശ്രീനിധിയെ ആയിരുന്നു, പ്രചാരണം സത്യമല്ല; സുപ്രിയയ്ക്ക് നേരെ നടന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സുപ്രിയയെ പിന്തുണച്ച് കമന്റുകള്‍
കഴിഞ്ഞ ദിവസമായിരുന്നു കെജിഎഫ് ചാപ്റ്റര്‍ ടുവിന്റെ പ്രമൊഷന്റെ ഭാഗമായി നടന് യാഷും കെ.ജി.എഫ് 2 വിലെ നായികയുമായ ശ്രീനിധിയും കൊച്ചിയിലെത്തിയത്.…