അന്ന് എനിക്ക് മുടിയില്ല, ചക്കപ്പോത്തിനെ പോലെ തടിയും ഉണ്ടായിരുന്നു, ഇത് ശരിയാവില്ലെന്ന് അവര്‍ പറഞ്ഞു; അങ്ങനെയാണ് കാവ്യ മാധവൻ ദിലീപിൻ്റെ നായികയായത്; വേദനിപ്പിക്കുന്ന ഓർമ്മ പങ്കുവച്ച് നടി അമ്പിളി!
ദിലീപ് കാവ്യാമാധവൻ ഭാഗ്യ ജോഡികളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടായില്ല. ബിഗ് സ്‌ക്രീനിൽ നിന്നും ജീവിതത്തിലും താരജോഡികളായവരാണ് ഇരുവരും. അടുപ്പിച്ച് എത്ര സിനിമകളിൽ…