”കല്യാണം കഴിച്ച് ആ പയ്യനെ വലിച്ചെറിഞ്ഞു, അവര്‍ സ്വസ്ഥമായി ജീവിച്ച ഒരു കുടുംബത്തിലെ സ്ത്രീയെ റീപ്ലേസ് ചെയ്ത് അവിടെ കയറി ഇരുന്നു”; ഇതാണോ ‘ മലയാളി സ്ത്രീത്വം മുഖം? കാവ്യയെ കുറിച്ച് ബാലചന്ദ്ര കുമാർ !
കേരളം അതീവ ശ്രദ്ധയോടെ ഉറ്റു നോക്കുന്ന കേസാണ് നടിയെ ആക്രമിച്ച കേസ്. കഴിഞ്ഞ ദിവസങ്ങളിലായി പല നിര്‍ണായകമായേക്കാവുന്ന ശബ്ദരേഖകളും പുറത്തുവന്നിരുന്നു…