ഇനി ചോദ്യം ചെയ്യേണ്ടത് കാവ്യ ഉള്‍പ്പെടെ നിരവധി പേരെ, ചില്ലറക്കാരെയല്ല; നടപടികള്‍ എടുത്ത് ക്രൈംബ്രാഞ്ച്
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കവെയാണ് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥലം മാറ്റിയത്. ഇത്…