ഞാൻ സിനിമയിൽ ഉണ്ടായിരുന്നത് വെറും രണ്ടുവർഷം മാത്രം… 37 വർഷങ്ങൾക്ക് ശേഷമാണ് സിനിമയുമായി ബന്ധപ്പെട്ടൊരു വേദിയിൽ; വൈറലായി കാർത്തികയുടം വാക്കുകൾ
മലായാളികൾ ഒരിക്കലും മറക്കാത്ത താരമാണ് കാർത്തിക. സൂപ്പർതാരങ്ങൾക്കൊപ്പം നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി ഇപ്പോൾ സിനിമാ ജീവിതമെല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്.…