എന്താണ് പറയേണ്ടതെന്നറിയില്ല, ആകെ മൊത്തം നിരാശയിലാണ്.. ജീവിതത്തിലാദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്… വേദനയോടെ കാര്‍ത്തിക് സൂര്യ..പെട്ടെന്ന് മാറാനായി പ്രാര്‍ത്ഥിക്കാം, എനര്‍ജറ്റിക് ആയി തിരിച്ചുവരുമെന്ന് ആരാധകർ
അവതാരകനായും വ്ളോഗറായും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് കാര്‍ത്തിക് സൂര്യ. മഴവില്‍ മനോരമയിലെ ഒരു ചിരി ഇരുചിരി ബംപര്‍ ചിരിയുടെ…
3 years ago