കാനില്‍ ഒരു സിനിമ നേടിയ നേട്ടത്തിനെ ഇകഴ്ത്തി കാണിക്കാന്‍ വേണ്ടി ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴക്കുന്നു; കനിയുമായി പ്രശ്‌നങ്ങളില്ലെന്ന് ബിരിയാണിയുടെ സംവിധായകന്‍
കാന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങിയ മലയാളി നടിമാര്‍ കനി കുസൃതിയും ദിവ്യ പ്രഭയും ആണ് സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം.…
11 months ago