എന്റെ അച്ഛനും അമ്മയും ശരിയായ ആള്‍ക്കാരല്ലെന്ന് പറഞ്ഞിട്ടുണ്ട്, മാതാപിതാക്കള്‍ വിവാഹിതരല്ലാത്തതിനാല്‍ നേരിട്ട ചോദ്യങ്ങള്‍; തുറന്ന് പറഞ്ഞ് കനി കുസൃതി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കനി കുസൃതി. ആക്ടിവിസ്റ്റ് മൈത്രെയന്‍, ജയശ്രീ എന്നിവരാണ് കനിയുടെ മാതാപിതാക്കള്‍. രണ്ട് പേരെയും അച്ഛന്‍, അമ്മ…