All posts tagged "kani kusruthi"
Actress
ഉടുപ്പ് മാറാൻ പോലും ലൈറ്റ് ഓഫ് ചെയ്തിരുന്നു; ഞാൻ അത്രയ്ക്കും നാണം ഉള്ളവളായിരുന്നു; കനി കുസൃതി
June 3, 2021തന്റെ നിലപാടുകള്‍ മൂടിവെയ്ക്കാതെ തുറന്നു പറയുന്നതിൽ മുന്നിലാണ് നടി കനി കുസൃതി. സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടില്ലെങ്കിലും ചില ഷോർട്ട് ഫിലിമുകളിലൂടെയും...
Malayalam
ചിത്രത്തിലെ രംഗങ്ങള്‍ മോശം കമന്റുകളോടു കൂടി അശ്ലീല ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നു; പരാതിയുമായി നടന്kani
May 13, 2021ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്ത ബിരിയാണി എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഒപ്പം ചിത്രത്തെ വിമര്‍ശിച്ചും നിരവധി പേരാണ്...
Malayalam
‘നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ’; വിമര്ശകന് തക്കതായ മറുപടി നല്കി സംവിധായകന്
May 1, 2021നിരവധി വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ച ചിത്രമായിരുന്നു ബിരിയാണി. നടി കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സംവിധായകന് സജിന്‍...
Malayalam
ശബരിമല വിഷയം ചർച്ച ചെയ്തവർ ഇപ്പോൾ ഭയക്കുന്നതെന്തിന്! ബിരിയാണിയെയോ സമാധാന മതത്തെയോ?
April 24, 2021ബിരിയാണി അഥവാ ഇറച്ചിയുടെ രുചി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ, നിരവധി ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയിട്ടും തിയറ്ററുകൾ നിരസിച്ച സിനിമ. മതത്തെ ചൊറിയുന്നതും...
Malayalam
99 രൂപ കൊടുക്കാന്‍ കഴിയാത്തവര്‍ മെസേജ് അയച്ചാല്‍ പ്രൈവറ്റ് ലിങ്ക് തരാം’; വ്യാജപ്പതിപ്പിനെതിരെ സംവിധായകൻ !
April 24, 2021ബിരിയാണി അഥവാ ഇറച്ചിയുടെ രുചി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ, നിരവധി ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയിട്ടും തിയറ്ററുകൾ നിരസിച്ച സിനിമ. മതത്തെ ചൊറിയുന്നതും...
Actress
‘അയ്യേ ലിപ്സ്റ്റിക് ഇട്ടൊ? എന്ന മലയാളി ചോദ്യത്തിന്’; കിടിലം മറുപടിയുമായി കനി കുസൃതി.
January 31, 2021കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണ ചടങ്ങില്‍ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ കനി കുസൃതി ഒരു റെഡ്...
Malayalam
അവാര്‍ഡ് ദാന ചടങ്ങ് വളരെ ഉത്തരവാദിത്തത്തോടെയാണ് നടത്തിയത്; സര്‍ക്കാരിനെ അഭിനന്ദിക്കുന്നു; കനി കുസൃതി
January 31, 2021സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് അവാർഡ് നൽകിയതിൽ അപാകതയുണ്ടെന്ന വിവാദം പുകയുകയാണ്. ചലച്ചിത്ര അവാർഡുകൾ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ അവാർഡ് ജേതാക്കളെ...
Events
ചലച്ചിത്ര പുരസ്കാര വിതരണചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങാതെ ജേതാക്കൾ; സംഭവിച്ചതിങ്ങനെ !
January 30, 20212019ലെ ചലച്ചിത്ര പുരസ്കാരങ്ങൾ ജേതാക്കൾക്ക് കൈമാറി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം നടന്നത്. 2019 ലെ...
Malayalam
സഹിക്കാന്‍ വയ്യാത്തത് കൊണ്ടു വേണ്ടെന്നു വെച്ച സിനിമകളുണ്ട്, ഇക്കാര്യങ്ങളില്‍ വിയോജിപ്പുണ്ടെന്നും താരം
December 17, 2020തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാറുള്ള താരമാണ് കനി കുസൃതി. സിനിമകള്‍ പൊളിറ്റിക്കലി കറക്റ്റ് ആകണമെന്ന് നിര്‍ബന്ധബുദ്ധിയുളള നടിയല്ല താനെന്ന് പറഞ്ഞ്...
Malayalam
ചിത്രങ്ങളോട് നീതി പുലര്‍ത്തിയില്ല, മാസികയ്ക്കെതിരെ കനി കുസൃതി
December 3, 2020തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് കനി കുസൃതി. ‘മെമ്മറീസ് ഓഫ് എ മെഷീന്’ എന്ന ഹ്രസ്വ...
Malayalam
നിറത്തിന്റെ പേരിൽ വിവേചനം അനുഭവിച്ചു; എന്നാലും കറുത്തനിറമുള്ള വസ്ത്രങ്ങള്‍ ഇടാനായിരുന്നു ഏറ്റവും ഇഷ്ടം; കനി കുസൃതി
December 2, 2020തീവ്രവാദബന്ധം ആരോപിക്കപ്പെട്ടാല്‍ ഒരു വ്യക്തിയുടെ കുടുംബം നേരിടേണ്ടി വരുന്ന കനല് വഴികളെപ്പറ്റി വ്യത്യസ്ത പ്രമേയം കാഴ്ച വെയ്ക്കുകയായിരുന്നു ബിരിയാണി എന്ന മലയാള...
Malayalam
അതൊരു സന്ദേശമാണ്…ഉറച്ച ശബ്ദമാണ്..അവള് വിളമ്ബുന്നത് ഇവിടെ പലര്‍ക്കും ദഹിക്കാത്ത ബിരിയാണി തന്നെയാണ്!
October 15, 2020അമ്ബതാം സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ മികച്ച നടിയായി തിരഞ്ഞെടുത്ത നടി കനി കുസൃതിയുടെ പുരസ്കാര നേട്ടത്തിനും നിലപാടിനും അഭിനന്ദനമറയിച്ച് സംവിധായകന്...