സമാധാനപരമായി ജീവിക്കാനാണ് ആഗ്രഹം; ഫോട്ടോ പങ്കുവെച്ചതിൽ ഇപ്പോൾ എനിക്ക് വിഷമം തോന്നുന്നു; കനകയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാലാജി!!
ഗോഡ്ഫാദര്‍ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികള്‍ക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വര്‍ഷങ്ങളായി…