പാന്‍ ഇന്ത്യന്‍ ചിത്രങ്ങളൊരുക്കുന്നവരാണ് മലയാളികള്‍, എന്നാല്‍ മലയാളി സിനിമയില്‍ അഭിനയിക്കാത്തതിന്റെ കാരണം ഇതാണ്!; തുറന്ന് പറഞ്ഞ് കമല്‍ ഹസന്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് കമന്‍ ഹസന്‍. ഇപ്പോഴിതാ മലയാള സിനിമയോടും മലയാളികളോടുമുള്ള തന്റെ അടുപ്പത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.…