അമ്മയെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ്,അമ്മയെ കുറിച്ച് ഞാനിതുവരെ അറിയാത്ത പല തമാശക്കഥകളും സുരേഷ് ഗോപി സര്‍ പറഞ്ഞുതന്നിട്ടുണ്ട്!
പ്രക്ഷകരുടെ ഇഷ്ട താരമാണ് സുരേഷ് ഗോപി. താരത്തെകുറിച്ച് ഇപ്പോഴിതാ കല്യാണി ചില തുറന്നു പറച്ചിൽ നടത്തുകയാണ്. മലയാളത്തിന്റെ പ്രിയ താരപുത്രിയാണ്…