പൃഥ്വിക്കൊപ്പം ബൈക്കില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന കല്യാണി ; ബ്രോ ഡാഡി സെറ്റില്‍ നിന്ന് ചിത്രം കണ്ട് കമെന്റുകളുമായി ആരാധകർ !
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രം ബ്രോ ഡാഡിയുടെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെങ്ങും നിറയുന്നത്. ഷൂട്ടിങ്ങ്…