ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു…; എത്തുന്നത് വേലപ്പന്‍ ചിത്രത്തില്‍
തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അറ്റ്‌ലീയുടെ അസിസ്റ്റന്റ് ആയിരുന്ന കാര്‍ത്തികേയന്‍ വേലപ്പന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും.…