വിവാഹ നിശ്ചയത്തിന്റെ തലേന്ന് മോതിര വിരലിൽ പരിക്കേറ്റു, ബാന്റേജ് ഇട്ട വിരലിലാണ് തരിണി മോതിരമിട്ടത്; തങ്ങൾ മെയ്ഡ് ഫോർ ഈച്ച് അദറാണെന്ന് കാളിദാസ്
ജയറാമിനെ പോലെ തന്നെ മലയാളികൾക്കേറെ പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകൻ കാളിദാസ് ജയറാമും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കാളിദാസ് ചിത്രങ്ങളും…