മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞു, പല തരത്തിലുള്ള പവർ ഗ്രൂപ്പുകളുണ്ടെന്നതും സത്യം; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിനെ വിമർശിച്ച് കെ സുരേന്ദ്രൻ
കഴിഞ്ഞ ദിവസമായിരുന്നു സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റിമ കല്ലിങ്കൽ…
7 months ago