മമ്മൂട്ടിയും ഞാനും സ്വാമിയും ഒരുമിച്ചുള്ള ആ മുന്നേറ്റം തുടരുകയാണ്, സിബിഐക്ക് ഒരു അഞ്ചാം ഭാഗം എന്ന സ്വപ്നം പൂവണിയാന്‍ പോകുന്നു; കുറിപ്പുമായി കെ മധു
മമ്മൂട്ടി നായകനായി എത്തിയ സിബിഐ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഇതിന്റെ അഞ്ചാം ഭാഗത്തിന് തുടക്കമാകുന്നു…
4 years ago