കുട്ടികളെ സത്യം പറഞ്ഞാല്‍ എനിക്ക് ഇഷ്ടമില്ലായിരുന്നു; ഒരു ശല്യമായാണ് ഞാന്‍ അവരെ കണ്ടത്; ജൂഹി ചൗളയുടെ ആ വെളിപ്പെടുത്തലിൽ പകച്ച് ആരാധകർ
ഹരികൃഷ്ണൻസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു നടി ജൂഹി ചൗള. മികച്ച പ്രകടനത്തിലൂടെ നിരവധി ആരാധകരെ…