ജൂഡ് ആന്റണിയുടെ കുറിപ്പും ദിലീപ് പങ്കുവെച്ച ചിത്രവും തമ്മിൽ ബന്ധമുണ്ടോ?ഡിറ്റക്ടീവ് പ്രഭാകരന്‍ ദിലീപോ!
തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെവ പ്രഖ്യാപനം ഫേസ്ബുക്കിലൂടെ നടത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ്.സിനിമയുടെ പേര് ഡിറ്റക്ടീവ് പ്രഭാകരന്‍…
5 years ago