jude anthony joseph

2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്, ഞങ്ങൾക്ക് കൂടി സിനിമ പ്രദർശിപ്പിക്കാൻ ഒരിടം തരാനാണ്!!ആരും 2018 ഓളം എത്തില്ലായിരിക്കും… എന്നാലും ഞങ്ങൾക്കൊപ്പവും ഒന്ന് നിന്ന് കൂടെ; തുറന്ന കത്തുമായി അനീഷ് ഉപാസന

സംവിധായകൻ അനീഷ് ഉപാസനയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. ജൂഡ് ആന്റണി ചിത്രം 2018 തിയറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍…

ഈ കുഞ്ഞ് സിനിമ കണ്ടാല്‍ നിങ്ങളുടെ മനസ്സ് ഒരു മലയാളി എന്ന നിലയില്‍ അഭിമാനിക്കും… .നിങ്ങളുടെ സഹോദരന്റെ ഉറപ്പ്; ജൂഡ് ആന്റണി

കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ജൂഡ് ആന്റണി ചിത്രമാണ് 2018. ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി…

യഥാര്‍ത്ഥ മനുഷ്യരാണ് ചരിത്രത്തില്‍ നായകന്മാരാകുന്നത്; സിനിമ ഹിറ്റിന് നടുവില്‍ നില്‍ക്കുമ്പോഴും ആന്റണി പെപ്പെ എന്ന ഒറ്റയാന്‍ സ്റ്റാറാകുന്നത് അതുകൊണ്ട്; എഎ റഹീം

ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ 2018 എന്ന ചിത്രം മികച്ച അഭിപ്രായത്തോടു കൂടി മുന്നോട്ട് പോകുകയാണ്. ഇതിനോടകം തന്നെ…

പറഞ്ഞപ്പോള്‍ മുഴുവന്‍ പറയണമായിരുന്നു, ആട് എന്ന സിനിമയും ഏഴ് ലക്ഷം രൂപയുമാണ് സാന്ദ്രയ്ക്ക് കൊടുത്തത്; സാന്ദ്രാ തോമസിന്റെ ആരോപണത്തിന് മറുപടിയുമായി ജൂഡ് ആന്റണി ജോസഫ്

നിര്‍മാതാവായും നടിയായും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് സാന്ദ്രാ തോമസ്. കഴിഞ്ഞ ദിവസം സാന്ദര് നടത്തിയ അഭിമുഖത്തിലെ ചില വാക്കുകള്‍ സോഷ്യല്‍…

പെപ്പെ പുണ്യാളന്‍; ആന്റണി വര്‍ഗീസിനെതിരെ ജൂഡ് ആന്റണി ജോസഫ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനും നടന്‍ ആന്റണി വര്‍ഗീസിനും ഇടയില്‍ നടന്ന ആരോപണ പ്രത്യാരോപണങ്ങളാണ് വാര്‍ത്തകളില്‍…

ഭയങ്കര ചീപ്പ് ആയിപ്പോയി, അങ്ങനെ പറയേണ്ടിയിരുന്നില്ല; അന്നേരം ആലോചിച്ചത് നിര്‍മാതാവിന്റെ കാര്യം മാത്രം, മാപ്പ് പറഞ്ഞ് ജൂഡ് ആന്റണി ജോസഫ്

കഴിഞ്ഞ ദിവസം നടന്‍ ആന്റണി വര്‍ഗീസിനെതിരെ സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.…

ആ പരാമര്‍ശം അമ്മയെയും ഭാര്യയെയും അനിയത്തിയെയും ഏറെ വിഷമിപ്പിച്ചു, അവര്‍ക്കു പുറത്തിറങ്ങാന്‍ നാണക്കേടാണ്; അമ്മ ജൂഡിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്ന് ആന്റണി വര്‍ഗീസ്

10 ലക്ഷം വാങ്ങി സിനിമയില്‍ നിന്നും പിന്മാറിയെന്ന ജൂഡ് ആന്തണിയുടെ ആരോപണത്തിന് മറുപടിയുമായി നടന്‍ ആന്റണി വര്‍ഗീസ്. തന്‌റെ കയ്യില്‍…

പത്തുലക്ഷം രൂപ അഡ്വാന്‍സ് പ്രതിഫലം വാങ്ങി പെപ്പെ നിര്‍മാതാവിനെ പറ്റിച്ചു; ജൂഡ് ആന്റണിയുടെ ആരോപണത്തിന് പിന്നാലെ പെപ്പെ ഇന്ന് മാധ്യമങ്ങളെ കാണും

പണം വാങ്ങി സിനിമയില്‍ നിന്ന് പിന്മാറിയെന്ന് സംവിധായകന്‍ ജൂഡ് ആന്റണിയുടെ ആരോപണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണാന്‍ തയ്യാറെടുത്ത് നടന്‍ ആന്റണി…

ആ ചിത്രത്തില്‍ നായകനായി തീരുമാനിച്ചിരുന്നത് ശ്രീനാഥ് ഭാസിയെ; ‘ലഹരി മരുന്നിന് അടിമപ്പെട്ട കുറച്ച് മത്തങ്ങത്തലയന്മാര് കാരണം മലയാള സിനിമയ്ക്ക് പേരുദോഷമാണ്’; ജൂഡ് ആന്റണി ജോസഫ്

നടനും സംവിധായകനുമായ ജൂഡ് ആന്തണി ചിത്രം '2018' എന്ന ചിത്രം സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 40 കോടി…

അന്ന് എല്ലാം അണ്ടര്‍ കണ്‍ട്രോള്‍ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്; മുഖ്യമന്ത്രിയെ കരുത്തനായി സിനിമയില്‍ കാണിക്കാത്തതില്‍ വിശദീകരണവുമായി ജൂഡ് ആന്റണി ജോസഫ്

നടനായും സംവിധായകനായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജൂഡ് ആന്റണി ജോസഫ്. അദ്ദേഹത്തിന്റെ '2018' എന്ന ചിത്രം ബോക്‌സോഫീസില്‍ ഗംഭീര കളക്ഷനുമായി…

ഡബ്ല്യൂസിസിയും ഫെമിനിസ്റ്റുകളും പറയുന്നത് ഒരേ കാര്യമാണ്, സ്ത്രീ ആയതുകൊണ്ട് ബഹുമാനം കൂടുതല്‍ കൊടുക്കാമെന്ന് ചിന്തിക്കാറില്ലെന്ന് ജൂഡ് ആന്റണി ജോസഫ്

തനിക്ക് ഫെമിനിസത്തെ കുറിച്ചറിയില്ലെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. സ്ത്രീ ആയതുകൊണ്ട് ബഹുമാനം കൂടുതല്‍ കൊടുക്കാമെന്ന് ചിന്തിക്കാറില്ല, അവരെ ഒരു…