വലിയൊരു നടനായിരുന്നു, പടത്തിലെ പ്രധാന കഥാപാത്രമായിരുന്നു; 2018 സിനിമയിലെ ഒരു നടൻ ജൂനിയർ ആർട്ടിസ്റ്റിനോട് മോശമായി പെരുമാറിയെന്ന് ജൂഡ് ആന്റണി ജോസഫ്
ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമായിരുന്നു 2018. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയ വേളയിൽ, നിരവധി പേർ…