പത്രകാരുടെ ചോദ്യങ്ങളുടെ മുന്നിൽ പരിഭ്രാന്തനായി വിളറി ഇരിക്കുന്ന ആ വ്യക്തി, ചില അവാർഡ് ഷോകൾ ഓർമയിൽ വരുന്നു തത്കാലം ഒന്നും പറയുന്നില്ല; രഞ്ജു രഞ്ജിമാർ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തുന്നത്. രഞ്ജിനെതിരെ ബംഗാളി നടി…