‘പെര്‍ഫെക്റ്റ് ഓക്കേ’; നൈസലിന്റെ വീഡിയോയുമായി ജോജു ജോര്‍ജ്; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി നൈസലും ജോജുവും
കഴിഞ്ഞ ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച വീഡിയോ ആയിരുന്നു നൈസലിന്റേത്. ഇപ്പോഴിതാ ആ വീഡിയോ തന്റേതായ രീതിയില്‍ അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്…