രാവിലെ നാല് മണിക്ക് നിര്‍മാല്യം തൊഴാന്‍ പോവുന്ന പോലെയാണ് അവന്‍ ജിമ്മില്‍ പോവുന്നതെന്ന് പറഞ്ഞ് ജയസൂര്യയും നരേനും കളിയാക്കി; ഭക്ഷണം നിയന്ത്രിക്കുക, കൃത്യമായി വര്‍ക്കൗട്ടും.. അങ്ങനെ ആ രഹസ്യം പൃഥ്വിരാജ് പറയുന്നു!
നടന്‍ എന്നതിലുപരി മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമയൊരുക്കിയ സംവിധായകനാണ് പൃഥ്വിരാജ്. അഭിനയത്തിന് പുറമേ സംവിധാനവും നിര്‍മാണവുമൊക്കെ അനായാസം കൈകാര്യം ചെയ്യാന്‍ പൃഥ്വിയ്ക്ക്…