ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ പിരിയുന്നതാണ് നല്ലത് എന്ന് തോന്നി; പിരിയാനുള്ള തീരുമാനം ഒന്നിച്ചെടുത്തതാണ്; അനൂപ് മേനോന്‍
ഒരു കാലത്ത് അനൂപ് മേനോന്റെ തിരക്കഥയില്‍ ജയസൂര്യ അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോക്ടെയില്‍ എന്ന ചിത്രത്തില്‍ 2010ലാണ്…